CRICKETബോര്‍ഡര്‍-ഗവാസ്കര്‍ ട്രോഫിയില്‍ എറിഞ്ഞത് 151.2 ഓവറുകള്‍; മെല്‍ബണ്‍ ടെസ്റ്റില്‍ മാത്രം 53.2 ഓവറുകള്‍; ബുമ്ര ചാമ്പ്യന്‍സ് ട്രോഫിയില്‍ കളിക്കുമോ? കരിമ്പിന് ചണ്ടി പോലെ പിഴിഞ്ഞെടുത്തില്ലേയെന്ന് ഹര്ഭജന്; ടീം സിലക്ഷനെ വിമര്‍ശിച്ച് മുന്‍ ഇന്ത്യന്‍ താരംമറുനാടൻ മലയാളി ഡെസ്ക്7 Jan 2025 4:03 PM IST